ക്ലിക് | click
Saturday, August 14, 2010
കുമാരന് ഒരു തണല്‍ അഥവാ കുമാരന് ഒരു പാര
എന്തോകണ്ട് തരിച്ചു നില്ക്കുകയാണു കുമാരന് (സത്യത്തില്‍ ഉള്ളില്‍ ചിരിയ്ക്കുകയായിരുന്നുവെന്ന് കുമാരന് പിന്നെ സ്വകാര്യമായി പറഞ്ഞു)
കുമാരന്റെ കാറില്‍നിന്നടിച്ചുമാറ്റിയ തോര്‍ത്തുമുണ്ടുകൊണ്ട് തണല്‍ എന്തോ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ അതു വ്യക്തമായി കാണാം. അതുകണ്ടിട്ടാണ് കുമാരന് ഉള്ളില്‍ ചിരിയ്ക്കുന്നത്. എന്താണ് സംഭവമെന്ന് പറയാമോ..?
Monday, August 9, 2010
Newer Posts
Older Posts
Home
Subscribe to:
Posts (Atom)