Tuesday, May 10, 2011

Tuesday, January 25, 2011

Tuesday, December 28, 2010

എത്ര മനോഹരമേ....


ദൈവത്തിനാണെ ഇതു ഞാന്‍ ക്ലിക്കിയതല്ല. ഇത്ര മനോഹരമായി ഇതു ക്ലിക്കിയവന്‍ എന്റെ മണ്ടയ്ക്കു ക്ലിക്കുവാന്‍ വരുമെന്ന് എനിയ്ക്കുറപ്പുണ്ട്......

ചിന്താവിശിഷ്ടനായ കോമളന്‍





വൈകിട്ടെന്താ പരിപാടിയെന്നാലോചിയ്ക്കുവായിരിയ്ക്കും.....

Wednesday, November 24, 2010

വാനത്തെ ചുംബിച്ച്...

തിരുവനന്തപുരം കന്യാകുമാരി യാത്രയില്‍നിന്ന് രണ്ടു ക്ലിക്കുകള്‍.




Monday, November 8, 2010

തനി നാടന്‍

ചങ്ങാതിയുടെ കൃഷിത്തോട്ടത്തിലെ ഒരു ഇടവിളകൃഷി. കണ്ടപ്പൊ ഒന്നു ക്ലിക്കാന്‍ തോന്നി, ഇപ്പൊ പോസ്റ്റാ‍നും...




Tuesday, September 7, 2010

Saturday, August 14, 2010

കുമാരന് ഒരു തണല്‍ അഥവാ കുമാരന്‍ ഒരു പാ‍ര

എന്തോകണ്ട് തരിച്ചു നില്‍ക്കുകയാണു കുമാരന്‍ (സത്യത്തില്‍ ഉള്ളില്‍ ചിരിയ്ക്കുകയായിരുന്നുവെന്ന് കുമാരന്‍ പിന്നെ സ്വകാര്യമായി പറഞ്ഞു)



കുമാരന്റെ കാറില്‍നിന്നടിച്ചുമാറ്റിയ തോര്‍ത്തുമുണ്ടുകൊണ്ട് തണല്‍ എന്തോ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ അതു വ്യക്തമായി കാണാം. അതുകണ്ടിട്ടാണ് കുമാരന്‍ ഉള്ളില്‍ ചിരിയ്ക്കുന്നത്. എന്താണ് സംഭവമെന്ന് പറയാമോ..?

Monday, August 9, 2010