Monday, December 19, 2011

ഇത് എന്തു കൊലയാ....?



എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ മരുന്നുതളിയ്ക്ക് കേന്ദ്രബിന്ദുവായ ഹെലിപ്പാടിനടുത്തുനിന്ന് കിട്ടിയതാണ് ഇത്. പേരെന്താ നാളേതാ എന്നൊന്നും എനിയ്ക്കറിയില്ല....

6 comments:

  1. അതുകള.... കൊട്ടോട്ടിയറിയാതെ ഒരു കൊലയോ?
    റിഫ്രെഷ് മെമ്മറി കൊട്ടോട്ടീ, റിഫ്രെഷ് മെമ്മറീ....

    ReplyDelete
  2. ഇതൊരു ഒന്നൊന്നര കൊലയാ

    ReplyDelete
  3. കൊട്ടോട്ടികാരൻ..ചിത്രം കൊള്ളാം.. ഇത് കല്ലുവാഴ തന്നെ..ഇതിന്റെ ശാസ്ത്രീയനാമം
    Ensete superbum എന്നാണ്.

    ReplyDelete
  4. ഹോ!!!
    ഇത് അരുന്കൊല ആണല്ലോ

    ReplyDelete