Thursday, July 29, 2010

ഇന്നു പെയ്ത മഴയില്‍...


കഴിഞ്ഞ രാത്രിമുതല്‍ തുടരുന്ന മഴയില്‍ കടലുണ്ടിപ്പുഴയുടെ ഉള്ളം കുളിപ്പിച്ചുകൊണ്ട് വെള്ളം നിറഞ്ഞൊഴുകുന്നു. മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ നിന്ന് കടലുണ്ടിപ്പുഴയുടെ ഒരു കാഴ്ച...

5 comments:

 1. വെള്ളം കലങ്ങിയിട്ടുണ്ടെങ്കിലും പുഴയുടെ ഭംഗി പോയിട്ടില്ല

  ReplyDelete
 2. ..."പിന്നെയുമൊഴുകു"ത്
  ആര്‍ക്ക് വേണ്ടി...?

  ReplyDelete
 3. ചിത്രം കാണുമ്പോള്‍ എന്റെ നാട്ടിലെ മഴക്കാലം ഓര്‍മ്മയിലെത്തുന്നു.. വേനല്‍ക്കാലത്ത് മെലുഞ്ഞുണങ്ങി കാണുന്ന പുഴയല്ലെ ഇത്?
  ആശംസകള്‍ ..

  ReplyDelete
 4. നല്ല ഭംഗിയുണ്ട്...

  ReplyDelete